Question: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവല്‍ക്കരണത്തില്‍ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത്
A. തുംഗഭദ്ര
B. ഭക്രനംഗല്‍
C. നാഗാര്‍ജ്ജുനസാഗര്‍
D. ദോമോദര്‍ വാലി
Similar Questions
ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന അവസാനത്തെ ബഹുജന സമരം
A. ചമ്പാരന്‍ സത്യാഗ്രഹം
B. ഉപ്പ് സത്യാഗ്രഹം
C. നിസ്സഹരണ സമരം
D. ക്വിറ്റ് ഇന്ത്യാ സമരം
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ചേര രാജവംശം
ii) മൂഷക രാജവംശം
iii) ആയ് രാജവംശം
iv) ചോള രാജവംശം